Right 1വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നു; നടന്‍ ദിലീപ് അടക്കമുള്ളവര്‍ പ്രതികളായ കേസിന്റെ വിധി ഡിസംബര്‍ 8 ന്; അന്തിമ വാദം പൂര്‍ത്തിയായതിന് പിന്നാലെ വിധി പുറപ്പെടുവിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിസ്വന്തം ലേഖകൻ25 Nov 2025 12:36 PM IST